Rohit Sharma achieves elusive feat | Oneindia Malayalam

2021-03-05 270

Rohit Sharma achieves elusive feat, becomes first-ever opener to breach 1000-run mark in ICC Test Championship
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാദിനം വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഹിറ്റ്മാന്‍.